ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാസ്റ്റിക്കർ പതിപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ
ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാസ്റ്റിക്കർ പതിപ്പിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി രൂപവത്കരിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളി സംഘടനകൾ.